Tuesday, November 14, 2006

എന്റെ അനോണി ബ്ലോഗ്‌

ഡോ.അഞ്ചു രൂപക്ക്‌ വാങ്ങിക്കുന്ന മാസികയും ബ്ലോഗ്ഗും രണ്ടും രണ്ടാടോ. ബ്ലോഗ്‌ ഒരുത്തന്റെ സാമ്ര്യാജ്യം ആണ്‌. ഗസ്റ്റിനു അതില്‍ വന്നു നിര്‍ദ്ദേശം കൊടുക്കാം, അഭിപ്രായം പറയാം - കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയാം, പക്ഷേ അതില്‍ വന്ന് ആളു കാണിക്കാനോ തെറി പറയാനോ ആക്ഷേപിക്കാനോ പാടില്ല. എന്റെ വീട്ടില്‍ വന്ന് എന്നെ ആക്ഷേപിക്കുന്നവന്റെ കാലു ഞാന്‍ വെട്ടും അതുപോലെ എന്റെ ബ്ലോഗില്‍ വന്ന് എന്റെ മെക്കിട്ടു കേറുന്നവന്റെയും. അതാണ്‌ ബ്ലോഗ്‌ നിയമം ഒന്ന്. മനസ്സിലായോടോ? ഇഷ്ടമുണ്ടെങ്കില്‍ വായിച്ച്‌ അഭിപ്രായം പറഞ്ഞ്‌ ഇറങ്ങി പോ. തന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ ചോദിക്കുന്ന സൈറ്റ്‌ അല്ലല്ലോ ഇത്‌ ഉവ്വോ?

This is a comment I saw in peringodans blog.I just copied that and posted as my first post.Me running for cover.

10 Comments:

Blogger Siju | സിജു said...

ഡായ്
സ്വന്തമായി രണ്ടക്ഷരം മലയാളത്തിലെഴുതാന്‍ പഠിച്ചിട്ടു വാടാ..
കോപ്പിയടിച്ചിട്ടെങ്കിലും ഒരെണ്ണം തുടങ്ങിയല്ല്, അതിനു അഫിനന്ദനങ്ങള്..

8:35 PM  
Blogger ലിഡിയ said...

വിവാദങ്ങള്‍ക്കൊരു പടപ്പുറപ്പാടാണല്യോ....എഴുത്..അല്ലാണ്ടിപ്പോ..

-പാര്‍വറ്റി.

8:39 PM  
Blogger mydailypassiveincome said...

അതുശരി. തുടക്കത്തിലേ തല്ലുകൊടുക്കാനും കൊള്ളാനുമുള്ള ലക്ഷണം കാണുന്നുണ്ട്. :)

ഉം. ചുമ്മാ പറഞ്ഞതാ കേട്ടോ. നടക്കട്ടെ. നടക്കട്ടെ. ആശംസകള്‍.

9:27 PM  
Blogger -B- said...

ഇതെന്താ പ്പോ ഇങ്ങനെ? ആ... ഇങ്ങനെയെങ്കിലും “മലയാള മോഹം” പൂവണിഞ്ഞൂലോ അല്ലെ? :)

അടുത്തത് കലക്കണം കേട്ടോ.

qw_er_ty

10:51 PM  
Blogger neermathalam said...

നന്ദി എല്ലാവര്‍ക്കും പെരുത്ത നന്ദി
സിജു: പഠിച്ച് വരുന്നു.
പാര്‍വതി :എഴുതും എഴുതിയിരിക്കും.
മഴത്തുള്ളി:തല്ലുകൊടുക്കാന്‍ ഇഷ്ദ്മാ കൊള്ളാ‍നാ പാട്.
ചിയേച്ചീയേ:കലക്കും ഷുഗര്‍

2:19 AM  
Blogger neermathalam said...

മൈക്ക് ടെസ്റ്റിങാ വെറുംമൈക്ക് ടെസ്റ്റിങ്

4:27 AM  
Anonymous Anonymous said...

മൈക്ക് ടെസ്റ്റിംഗ് നടത്തിയപ്പോ ചെറുതായിട്ട് ഷോക്കടിച്ചോ എന്നോരു സംശയം. ങാ ചെറുതായിട്ട് ഷോ‍ക്കടിക്കുന്നത് നല്ലതാ‍ാ........

7:25 AM  
Blogger Unknown said...

nannyitundu...thudakkathile oru virattu, athavishyamanu!!!

ini sherikkum ezhutan kazhiyatte!
arum mekkittukayaran idayilla!!

ella asamsakalum..

Neetha.

11:20 PM  
Blogger ~*. D E E P A .* ~ said...

pls translate

3:30 AM  
Blogger Alameen said...

alla maashe,
ezhuthithudangunnille?

10:17 AM  

Post a Comment

<< Home