Tuesday, November 14, 2006

എന്റെ അനോണി ബ്ലോഗ്‌

ഡോ.അഞ്ചു രൂപക്ക്‌ വാങ്ങിക്കുന്ന മാസികയും ബ്ലോഗ്ഗും രണ്ടും രണ്ടാടോ. ബ്ലോഗ്‌ ഒരുത്തന്റെ സാമ്ര്യാജ്യം ആണ്‌. ഗസ്റ്റിനു അതില്‍ വന്നു നിര്‍ദ്ദേശം കൊടുക്കാം, അഭിപ്രായം പറയാം - കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയാം, പക്ഷേ അതില്‍ വന്ന് ആളു കാണിക്കാനോ തെറി പറയാനോ ആക്ഷേപിക്കാനോ പാടില്ല. എന്റെ വീട്ടില്‍ വന്ന് എന്നെ ആക്ഷേപിക്കുന്നവന്റെ കാലു ഞാന്‍ വെട്ടും അതുപോലെ എന്റെ ബ്ലോഗില്‍ വന്ന് എന്റെ മെക്കിട്ടു കേറുന്നവന്റെയും. അതാണ്‌ ബ്ലോഗ്‌ നിയമം ഒന്ന്. മനസ്സിലായോടോ? ഇഷ്ടമുണ്ടെങ്കില്‍ വായിച്ച്‌ അഭിപ്രായം പറഞ്ഞ്‌ ഇറങ്ങി പോ. തന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ ചോദിക്കുന്ന സൈറ്റ്‌ അല്ലല്ലോ ഇത്‌ ഉവ്വോ?

This is a comment I saw in peringodans blog.I just copied that and posted as my first post.Me running for cover.